വ്യാഴാഴ്‌ച, ഡിസംബർ 22, 2011

മുല്ലപ്പെരിയാറെ ക്ഷമിക്കണേ... പ്രതികാരം അരുതേ...

അംബ, പേരാറെ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കു ചാലായ്...
                    - ഇടശ്ശേരി (കവിത - കുറ്റിപ്പുറം പാലം)

അംബ പെരിയാറേ നീ തകർത്തു പോമോ
ആകുലയാമീ കൈരളിയെ ...
                    - രാജീവ് ജോസഫ്

അണി ചേരാം....




കേരളമിന്നൊരു പോര്‍ക്കളമായി
ജീവനുവേണ്ടി കേഴുകയായീ

ഡാമുവസിക്കും തീരത്തിന്നോ
ഭീതി വിറയ്ക്കും കണ്ണീരൊഴുകി.

പച്ചപുതച്ചീ കേരളമിനിയോ-
കഴുകന്‍മാരുടെ താവളമാകും.

ഓരോ ദിനവും കഴിയും തോറും
അണയുടെ ശക്തി കുറഞ്ഞുവരുന്നു.

തകരും അണയുടെ നെഞ്ചുപിളര്‍ന്ന്
വെള്ളം നമ്മെ മൂടും നേരം.

തമിഴിന്‍മക്കളെ കേള്‍ക്കുക നിങ്ങള്‍
ഭാരതമക്കള്‍ സോദരര്‍ നാം.

മാനവജീവനുമേലില്ലൊന്നും
വിലയേറിയതായ് ഈയുലകത്തില്‍

ഇനിയും കളയാന്‍ സമയമതില്ല
ഒന്നണിചേരാന്‍ നേരമതായി.

പുതിയൊരു ഡാമവിടുയരും വരെ നാം
അണയാതഗ്നിയായായാളിക്കത്തുക.
- Thulasi Kumaran Std. XI GHSS Kissumam

  മുല്ലപ്പെരിയാർ ഡാമിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ റിക്ടര്‍ സ്‌­കെയിലില്‍ 4-ന് മുകളില്‍ ഉണ്ടാകാവുന്ന ഭൂചലനം ഡാമിന് ഗുരുതര ഭീഷണിയാണെന്ന് അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതി അം­ഗമാ­യ റി­ട്ട. ചീ­ഫ് എ­ഞ്ചി­നീ­യര്‍ എം. ശ­ശി­ധ­രന്‍ മന്ത്രി പി.ജെ. ജോ­സ­ഫി­നു നൽകിയ റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. ജൂലായ് 26-ന് 3.8-ഉം നവംബര്‍ 18-ന് 3.4-ഉം തീവ്രതയുള്ള ഭൂചലനങ്ങളാണ് ഇടുക്കിയിലുണ്ടായത്. ഇത് മുല്ലപ്പെരിയാര്‍ ഡാമില്‍ പുതിയ വിള്ളലും ചോര്‍ച്ചയും സൃഷ്ടിച്ചിട്ടുണ്ട്. റിക്ടര്‍ സ്‌­കെയിലില്‍ 6.5 വരെയുള്ള ഭൂചലനം ഇടുക്കി ജില്ലയില്‍ പ്രതീക്ഷിക്കാമെന്ന് സെസിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ മത്തായി വ്യക്തമാക്കിയിട്ടുണ്ട്.
ജൂലായ് 26ന് ശേഷം മുല്ലപ്പെരിയാറിന്റെ സമീപപ്രദേശങ്ങളില്‍ 22 തവണ ഭൂചലനമുണ്ടായി.



   മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഉണ്ടാകാവുന്ന ദുരന്തത്തെ ഓർത്ത് കേരളം ആകുലപ്പെടുമ്പോൾ പ്രദേശവാസികൾക്ക് ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥ...ജീവിച്ച് കൊതി തീർന്നില്ല എന്ന തോന്നൽ... അതേ സമയം തന്നെ ദുരന്തത്തിൽ അകപ്പെട്ടാൽ പിന്നെ പാതി ജീവനോടെ അതിന്റെ ബാക്കി പത്രം കാണാനായി വെച്ചേക്കരുതേ എന്ന പ്രാർത്ഥനയും... യാത്രയിലോ.......ഉറക്കത്തിനിടയിലോ...ഒരു നിമിഷം കൊണ്ട് ?


     ഈ പോസ്റ്റ്  മുല്ലപ്പെരിയാർ ഡാമിനെപ്പറ്റിയും അതു തകർന്നാൽ ഉണ്ടാകാവുന്ന ദുരന്തത്തെപ്പറ്റിയും  ഞാനും സുഹൃത്ത് വിജോയും ചേർന്ന് തയ്യാറാക്കിയ ഒരു വീഡിയോ ആണ്. പലയിടങ്ങളിലായി വന്ന ലേഖനങ്ങളുടേയും ചിത്രങ്ങളുടേയും വീഡിയോകളുടെയും  ഒരു സമാഹാരവും ഉൾചെർത്തിരിക്കുന്നു.  
(കമ്പ്യൂട്ടറുകളിൽ ഫ്ലാഷ് പ്ലെയർ ഇൻസ്റ്റോൾ ചെയ്തിട്ടില്ലായെങ്കിൽ വീഡിയോ കാണുവാൻ സാധിച്ചേക്കില്ല. അവ പ്രത്യേകം ഡൗൺലോഡ് ചെയ്യുക. ഡൗൺലോഡ് ചെയ്യുന്ന വിധം അറിയാത്തവർ ഇവിടെ ക്ലിക് ചെയ്യൂ.)
പൂർണ്ണമല്ല ഇത്.. കൂട്ടിച്ചേർക്കലുകൾ നടത്തിക്കൊണ്ടേ ഇരിക്കേണ്ടതുണ്ട് എന്നറിയാം. 'യഥാർത്ഥത്തിൽ വായിക്കേണ്ടവർ' ആരെങ്കിലും ഇതു കാണാൻ ഇടയാവട്ടെ എന്ന പ്രാർത്ഥനയോടെ...............

Mullaperiyar Dam Disaster - A must see video by Vijo and Rajeev


ഡാം 999-ന്റെ ഡയറക്റ്റർ സോഹൻ ലാലിന്റെ 'ജലബോംബുകൾ' എന്ന ഡോക്യുമെന്ററി കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

A Power Point Presentation on Mullapperiyar by Rajeev Joseph

A must see video by TKM Engineering College Students

മുല്ലപ്പെരിയാർ ചിത്ര ശേഖരം (കൂടുതൽ ഉള്ളവർ അയച്ചു തന്നു സഹായിക്കണേ...)
 
Vaiko's Letter to Prime Minister

മുല്ലപ്പെരിയാർ അണക്കെട്ട്‌ - Wikipedia Malayalam Article - PDF 


Main points from Chief Engineer Sasidharan's Confidential Report


Mulla Periyar Dam Issue – Ministry of Water Resources Database


ദുരന്തം നേരിടാൻ തയ്യാറായിക്കോളൂ - നിരക്ഷരൻ 


" ഡെല്യൂജ്‌ ഓഫ്‌ 786" - ബൈ ക്യാപ്റ്റന്‍ കെ. എച്ച്‌. മോഹന്‍ - (വിവർത്തനം - നിരക്ഷരൻ)


മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ - നിരക്ഷരൻ 28 Nov. 2009


ഭാവിയിൽ ഞങ്ങളുടെ ഇടുക്കി നാമാവശേഷമാകുമോ ?? - ഹരീഷ് തൊടുപുഴ Tuesday, November 10, 2009 


അപകടം !! കേരളത്തിലെ 5 ജില്ലകള്‍ വെള്ളത്തിനടിയില്‍ ആകുന്നു - ഷേർഷൽ


മുല്ലപെരിയാര്‍ സംഹാര താണ്ഡവം ആടുമ്പോള്‍!!!!!!!- ജിക്കു,Jikku - July 25, 2009 


മുല്ലപ്പെരിയാർ - മാത്സ് ബ്ലോഗ് ലേഖനം 


മുല്ലപ്പെരിയാർ എന്റെ നിരീക്ഷണങ്ങൾ | Mullaperiyar my views - MANIKANDAN [ മണികണ്ഠൻ ] 
Tamil Nadu fully aware of danger to Mullaperiyar dam - Times of India Dec.1.2011


മുല്ലപ്പെരിയാര്‍ ഡാമിന് ഗുരുതര വിള്ളല്‍ - എസ്.ഡി. സതീശന്‍നായര്‍ -മാതൃഭൂമി


The Mullaperiyar imbroglio - www.hardnewsmedia.com   

     മുല്ലപ്പെരിയാർ പ്രശ്നം ഇന്റെനെറ്റിൽ സജീവമാണ്. അനേകം വീഡിയോകൾ സുമനസ്സുകൾ തയ്യാറാക്കി യൂ റ്റൂബിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. അവ കാണാനായി Google-ല് www.youtube.com എന്നു റ്റൈപ് ചെയ്ത് വെബ്സൈറ്റിൽ പ്രവേശിച്ച് സേർച് ബോക്സിൽ Mullapperiyar Dam Disaster എന്നു തിരഞ്ഞാൽ മതി. ഓർക്കുക ഡൗൺലോഡ് ചെയ്യുന്നില്ലായെങ്കിൽ ഓൺലൈൻ ആയി അവ കാണാൻ മാത്രമേ കഴിയൂ. (കമ്പ്യൂട്ടറുകളിൽ ഫ്ലാഷ് പ്ലെയർ ഇൻസ്റ്റോൾ ചെയ്തിട്ടില്ലായെങ്കിൽ വീഡിയോ കാണുവാൻ സാധിച്ചേക്കില്ല. അവ പ്രത്യേകം ഡൗൺലോഡ് ചെയ്യുക. ) ഡൗൺലോഡ് ചെയ്യുന്ന വിധം അറിയാത്തവർ ഇവിടെ ക്ലിക് ചെയ്യൂ.


പ്രിയപ്പെട്ടവരെ,
ഇടുക്കി ജില്ലയിൽ മുല്ലപ്പെരിയാറിന്റെ താഴെ പെരിയാറിന്റെ തീരത്തു തന്നെ സ്ഥിതി ചെയ്യുന്ന ഉപ്പുതറ എന്ന കൊച്ചു കുടിയേറ്റ ഗ്രാമത്തിലെ ഏക സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപകൻ ആയി ഈവർഷം നിയമിതനായപ്പോൾ മാത്രമാണ് എനിക്ക് മുല്ലപ്പെരിയാർ എന്ന 'പ്രശ്‌നവും' അതുയർത്തുന്ന ഭീഷണികളും 'ശരിക്കും' മനസ്സിലായത്. ജോലി ചെയ്യുന്ന സ്ഥലവും യാത്ര ചെയ്യുന്ന സ്ഥലങ്ങളും ഏതു നിമിഷവും
ഒലിച്ചു പോകാം എന്ന യാഥാർത്ഥ്യം.... അതിന്റെ ഭീകരത.... എന്തിന് ഞാൻ താമസിക്കുന്ന കോട്ടയം ജില്ലയിലെ എരുമേലി പോലും സുരക്ഷിതമല്ല എന്ന തിരിച്ചറിവ്. ഞാൻ പഠിപ്പിക്കുന്ന കുട്ടികളും എന്റെ സഹപ്രവർത്തകരും ഒന്നും സുരക്ഷിതരല്ല എന്ന ഭയാനക സത്യം. ഇനിയെന്തെഴുതണം എന്നറിയില്ല..... ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാനുകൾ എന്തെങ്കിലും അറിയാമായിരുന്നു എങ്കിൽ സാധാരണക്കാരിലേക്കും കുട്ടികളിലേയ്ക്കും എത്തിക്കാമായിരുന്നു... സഹായിക്കാമോ... കൂടുതലായി ചേർക്കേണ്ടവയെപ്പറ്റി അറിയിക്കാമോ ? ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് ?


വ്യാഴാഴ്‌ച, നവംബർ 03, 2011

Audio-Video materials for Classes 8 - 12

Dear friends, 
              Audio-Video materials for Classes 8 - 12 are given under respective heads on the top of the main page. When you click on a link you can watch the video online. If you don't know how to download them please click on the following link  'How to Download Videos from Internet'. Hope it would help you a lot.
           If you know better links than the ones given here please send a copy of it to me too....
       We teachers can make teaching learning experience more easy and enjoyable by using videos and audios while teaching a prose or a poem. It is possible as projectors , T.V. etc. are available in almost all schools now-a-days. We can make the experience a memorable one if we do some homework with the audio-video materials before presenting it in the class and give explanations wherever necessary....
Happy viewing / downloading/ teaching / studying


Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline. 

ഞായറാഴ്‌ച, ഒക്‌ടോബർ 23, 2011

Kerala English Language Teacher's Association

Dear Teachers of English,
                                          As you all know an association named KELTA (Kerala English Language Teacher's Association has been formed and we plan to request the government  to create posts in those schools where there are less than 5 divisions. Thus the students will get teachers who graduated in English itself and the teachers will get enough posts in their neighbouring schools.
            At the next cluster please discuss this and support KELTA in its efforts.

Here is a notice issued by the KELTA please read and respond





വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2011

അധ്യാപക പായ്കിജിന് അംഗീകാരം:


The government orders related to Teacher's Package can be downloaded from the following links.



അധ്യാപക പായ്കിജ് സംബന്ധിച്ചു വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ വായിക്കുവാന്‍ അതാതിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  
മാതൃഭൂമി
ദീപിക
ദീപിക
മംഗളം 

തിരുവനന്തപുരം: അധ്യാപക പാക്കേജിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇതു പ്രാബല്യത്തില്‍ വരുന്നതോടെ സംസ്‌ഥാനത്തു ശമ്പളമില്ലാത്ത അധ്യാപകരുണ്ടാകില്ലെന്നു മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

  ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 3389 അധ്യാപകരുടെ നിയമനം 2011 ജൂണ്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ അംഗീകരിക്കും. 2010-11 അധ്യയനവര്‍ഷം അനുവദിക്കപ്പെട്ട തസ്‌തികകളില്‍ രാജി, മരണം, പ്രമോഷന്‍, വിരമിക്കല്‍ എന്നീ കാരണങ്ങളാല്‍ ഉണ്ടായിട്ടുളള ഒഴിവുകളില്‍ ഈ വര്‍ഷം നിയമനം ലഭിച്ച അധ്യാപകര്‍ക്കും അംഗീകാരം നല്‍കും.

   അധ്യാപക നിയമനത്തിനു റവന്യൂ ജില്ലാ തലത്തില്‍ ടീച്ചേഴ്‌സ് ബാങ്ക്‌ രൂപീകരിക്കും. 2987 പ്രൊട്ടക്‌ടഡ്‌ അധ്യാപകരും പ്രൊട്ടക്ഷന്‍ കാലാവധിക്കുശേഷം സ്‌ഥിരം തസ്‌തികകളില്‍ നിയമനം നേടിയവരും കുട്ടികളുടെ കുറവുമൂലം ജോലി നഷ്‌ടപ്പെട്ടവരുമായ 1700 പേരും ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 3389 പേരും ഉള്‍പ്പെടെ 8,076 അധ്യാപകര്‍ ഉള്‍പ്പെടുന്ന ടീച്ചേഴ്‌സ് ബാങ്കായിരിക്കും രൂപീകരിക്കുക. പുതുക്കിയ അധ്യാപക-വിദ്യാര്‍ഥി അനുപാതം പ്രാവര്‍ത്തികമാക്കുമ്പോഴുണ്ടാകുന്ന ഒഴിവുകളില്‍ ആദ്യത്തേത്‌ ടീച്ചേഴ്‌സ് ബാങ്കില്‍നിന്നു നികത്തും.

  ഹ്രസ്വകാല ഒഴിവുകളിലേക്കു ടീച്ചേഴ്‌സ് ബാങ്കില്‍നിന്നു സ്‌കൂള്‍ മാനേജര്‍മാര്‍ക്കു തെരഞ്ഞെടുക്കാം. എയ്‌ഡഡ്‌ സ്‌കൂളുകളില്‍ ബാക്കിയുണ്ടാകുന്ന ഒഴിവുകളില്‍ മാനേജര്‍ക്കു നിയമനം നടത്താന്‍ അധികാരമുണ്ടായിരിക്കും. ടീച്ചേഴ്‌സ് ബാങ്കില്‍നിന്ന്‌ അധ്യാപകന്‍ ലഭ്യമല്ലാത്തപക്ഷം 48 മണിക്കൂറിനുള്ളില്‍ യോഗ്യതയുള്ള അധ്യാപകനെ നിയമിക്കാന്‍ മാനേജര്‍മാര്‍ക്ക്‌ അധികാരമുണ്ടായിരിക്കും.

 പുതുക്കിയ അനുപാതപ്രകാരമുള്ള (1:30, 1:35) അധിക അധ്യാപക തസ്‌തികകളില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന, അതത്‌ സ്‌കൂളിലെ അധ്യാപകനു പ്രഥമ പരിഗണന ലഭിക്കും. അടുത്തതായി ടീച്ചേഴ്‌സ് ബാങ്കിലെ ഒരാളെ നിയമിക്കും. കൂടാതെ അതതു സ്‌കൂളിലെ അര്‍ഹതപ്പെട്ടവരുടെ സീനിയോറിറ്റി ലിസ്‌റ്റില്‍നിന്നു ക്രമപ്രകാരം നിയമനം നടത്തും.

   ഓരോ സ്‌കൂളിലെയും അര്‍ഹരുടെ സീനിയോറിറ്റി ലിസ്‌റ്റ് ഒരുമാസത്തിനകം തയാറാക്കണം. പരാതികള്‍ക്കൂടി പരിശോധിച്ച്‌ സീനിയോറിറ്റി ലിസ്‌റ്റിന്‌ അന്തിമരൂപം നല്‍കും. ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ പുതിയ അധ്യാപക നിയമനം നടത്താവൂ. അതിനു സര്‍ക്കാരിന്റെ അനുമതി തേടണം. നിലവില്‍ മാനേജരും ഡി.ഇ.ഒയും അറിഞ്ഞാല്‍ മതിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

  സീനിയോറിറ്റി ലിസ്‌റ്റ് തയാറാകുന്നതോടെ ഇപ്പോള്‍ ശമ്പളമില്ലാത്ത മുഴുവന്‍ അധ്യാപകര്‍ക്കും ശമ്പളം ലഭിക്കും. എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപകര്‍ക്കു ശമ്പളം നല്‍കാനുള്ള അധികാരം പ്രധാനാധ്യാപകനായിരിക്കും.

   പുതിയ അധ്യാപകനിയമനത്തിന്‌ അടിസ്‌ഥാന യോഗ്യതയായി ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്‌റ്റ് നിര്‍ബന്ധമാക്കും. നിലവില്‍ എല്ലാ സ്‌കൂളിലെയും സ്‌പെഷലിസ്‌റ്റ് അധ്യാപകരെ ടീച്ചേഴ്‌സ് ബാങ്കില്‍ ഉള്‍പ്പെടുത്തി അവരുടെ സേവനം മുഴുവന്‍ സ്‌കൂളിലും ലഭ്യമാക്കും. ഇവരുടെ ഒഴിവുകള്‍ ഭാവിയില്‍ പി.എസ്‌.സി. വഴി നികത്തും. പുതുക്കിയ അനുപാതപ്രകാരം വരുന്ന അധിക തസ്‌തിക നിര്‍ണയത്തിന്‌ യുണൈറ്റഡ്‌ ഐ.ഡി. നിര്‍ബന്ധമാക്കും.

   കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാട്ടുന്ന അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. അധ്യാപകരെക്കൊണ്ട്‌ അവധിയെടുപ്പിച്ചശേഷം ഈ ഒഴിവില്‍ പുതിയ നിയമനം നടത്തുന്ന നടപടി അവസാനിപ്പിക്കും. അനാവശ്യമായി തസ്‌തികകള്‍ സൃഷ്‌ടിച്ചു നിയമനം നടത്തുന്ന സാഹചര്യം ഇനിയുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടപ്പാട് : മംഗളം ദിനപത്രം സെപ്തംബര്‍  29 വ്യാഴം.




ചൊവ്വാഴ്ച, സെപ്റ്റംബർ 06, 2011

Are you an English Teacher ? Did you take a KELTA membership ?

   KELTA is 'Kerala English Language Teacher's Association'. It addresses the needs of English Teachers and has already submitted a petition to the Chief Minister on the problems of Englsih Teachers. We expect a favourable decision along with the Teacher's Package.
   A blog has been created by KELTA for easy communication with those interested. English teachers can take a free membership by giving their name, name of school, type of school, educational district, phone number, email address etc.. That would make it easy for the association to contact the members easily and inform them of the latest. Taking a membership will also encourage the association to do more . You can click on the following link or type it in Google http://keltakerala.blogspot.com/. Hope you would respond positively.

   Some audio-video materials are available in the 'Resources' page of the blog.

തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

Don't forget to visit the "Links"

      Visit "Links" section to find a group of useful softwares. Hope you would comment whether it was useful or not...
Please tell others about blogs like these otherwise people may have to search the INTERNET and waste their time. Here are few examples of what they searched for in the internet.

SSLC MODEL 
SSLC MODEL QUESTION
SSLC MODEL QUESTION PAPERS 2012,
SSLC MODEL QUESTION PAPERS 2012 KERALA SYLLABUS,

KERALA SSLC MODEL QUESTION PAPERS 2012,

KERALA SSLC MODEL QUESTION PAPERS FREE DOWNLOAD,
DOWNLOAD SSLC MODEL QUESTION PAPERS 2012 KERALA SYLLABUS,
DOWNLOAD FREE SSLC MODEL QUESTION PAPERS 2012 KERALA SYLLABUS,
KERALA SSLC MODEL QUESTION PAPERS FREE DOWNLOAD

www.english4keralasyllabus.com









english4keralasyllabus.blogspot.com









english4keralasyllabus.com









english4keralasyllabus









blog 4 kerala syllabus









www.english4keralasyllabus









blog4keralasyllabus









keltakerala.blog.com









english 4kerala syllabus .blogspot.com









keltakerala blogspot.com
english4keralasyllabus.com









english4keralasyllabus









kerala syllabus









www.english4keralasyllabus.com









3 column lesson plan english kerala syllabus









annual evaluation timetable of h s attached l p u p









english kerala syllabus









http://www.english4keralasyllabus.com/









malayalam blog sslc niravu 2012









scert question pool 8 english

Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline. 








 

ശനിയാഴ്‌ച, സെപ്റ്റംബർ 03, 2011

'Tommy's Window' - A collection of inspirational Power Point Presentations.

'Tommy's Window' is a must see website. A collection of inspirational Power Point Presentations. The reason for starting the website is at the same time encouraging and inspiring. Worth visiting..

Project Gutenberg : Over 36,000 free ebooks


           Project Gutenberg offers over 36,000 free e-books to download to our PC or other portable device. Choose between ePub, Kindle, HTML and simple text formats. All e-books were previously published by bona fide publishers. Project Gutenberg digitized and diligently proofed them with the help of thousands of volunteers. 
No fee or registration is required.

Listen to audio from the classics of world literature

English Class Room Thoughts- A useful site (blog)

Have a click on the following link and see what Mr.Satheesan Narakkode has done for English teachers of Kerala syllabus http://englishclassroomthoughts.blogspot.com/

Children's works

English Grammar the Easy Way: Diagramming Sentences


English Grammar the Easy Way: Diagramming Sentences

Teaching English Grammar Doesn't Have to Be Dull

If you're a teacher, there is an easy to make teaching grammar fun for you and your students. sentence diagramming . Have a try on it. Visit a website by Elizabeth O'Brien a Grammar Instructor via. the following link
Grammar—it's a subject that fills many of us with frustration, but it doesn't have to.
Sentence diagramming is an effective way to learn grammar, and it's like a word game.
Here, you'll find exercises, lessons, and sentence diagrams which, combined with that powerful brain of yours, will turn you into a grammar pro.

Learning Grammar Can Be Fun

Download videos in educational category on Savevid

Download videos in educational category on Savevid

List of most downloaded videos in educational category on Savevid for today.

LearnOutLoud.com

          LearnOutLoud.com - Downloads Section! Here you'll find over 7500 educational and inspirational audio books to download from over 200 spoken word audio publishers including over 2000 audio downloads in the category of self development. Please take a look around.
         Any products you purchase here are available as MP3 files and can be played on your iPod® or any portable audio devices. Each MP3 file downloaded lasts less than 80 minutes in length, making it easy to burn MP3 downloads onto a CD. Your purchased products are stored in your Download Library so you can return to download them at any time. No software is required to download your purchased audio books.

For Social Science, Maths and Science teachers

             സാമൂഹിക ശാസ്ത്ര , കണക്ക്, ശാസ്ത്ര അധ്യാപകര്‍ക്ക് ഒരു ഉത്തമ വെബ്സൈറ്റ് സര്‍ക്കാര്‍ വക...
തീര്‍ച്ചയായും ഉപകാരപ്രദം...
ലിങ്കില്‍ നിന്ന്‍ download ചെയ്തെടുത്ത ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് open with GDebi package installer എന്നിങ്ങനെ install‍ ‍ ചെയ്യാം..
Install ചെയ്യപ്പെട്ട പായ്കിജ്  Applications -> school resources-ല്‍ കാണാം

Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline. 

8 Vol.1\Unit 2 On Telling a Tale\5 Matilda

Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline. 


8 Vol.1\Unit 2 On Telling a Tale\5 Matilda

Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline. 


8 Vol.1\Unit 2 On Telling a Tale\5 Matilda

Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline. 


Std. VIII Vol.1 Unit II Lesson 1 The Mice That Set The Elephants Free

Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline. 



Std. VIII Vol.1 Unit II Lesson 1 The Mice That Set The Elephants Free

Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline. 



Std. VIII Vol.1 Unit II Lesson 1 The Mice That Set The Elephants Free

Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline.