ചൊവ്വാഴ്ച, ജൂലൈ 17, 2012

Kerala Teacher Eligibility Test (K-TET) 2012

Kerala Teacher Eligibility Test (K-TET) 2012


Time Schedule

Notification
:
17/07/2012
Starting Date of Online Registration
:
18/07/2012
Last Date of Online Registration
:
31/07/2012, 3 PM
Last Date of Receipt of Printed Application Form
:
06/08/2012, 5 PM
Issue of Online Hall Ticket
:
15/08/2012 onwards
Date of Examination
:
25/08/2012
Online Registration
K-TET Chalan Form 

K-TET Online Application Form

K-TET Online Hall Ticket



K-TET Contact Numbers

0471-2546832, 0471-2546823, 0471-2546816

വ്യാഴാഴ്‌ച, ജൂലൈ 12, 2012

Noon Feeding Software

            Sudheer Kumar T. K., Headmaster, K C A L P School, Eramangalam, Balussery , Kozhikode has prepared a worksheet in Excel which will help the Noon Feeding Committee to plan the Noon feeding items.  If we enter the number of students fed and the amount spent for noon feeding we will get the unspent amount for utilisation.  Thus we can improve the menu for the following days with milk, egg or other items. Please try this and share if it is useful.

Students < 150      click here
Students 151 - 500  click here
Students 500           click here

For doubts Contact
Sudheer Kumar T K
Headmaster, 

K C A L P School, Eramangalam,,

Balussery Sub District, Kozhikode

Phone- 9495050552

E mail id- 
sudeeeertk@gmail.com

ബുധനാഴ്‌ച, ജൂലൈ 11, 2012

Std.X Unit II Chapter II 'The Blue Bouquet ' by Octavio Paz


അധ്യാപക സുഹൃത്തുക്കളെ,
         'The Blue Bouquet' (by Octavio Paz) എന്ന പാഠം പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ വിവരിക്കുവാന്‍ ബുദ്ധിമുട്ടുള്ള വാക്കുകളുടെയും  മറ്റും  ചിത്രങ്ങൾ ക്ലാസ് എടുത്തുകൊണ്ടിരിക്കുന്ന അതേ സമയം തന്നെ കുട്ടികളെ കാണിക്കാനുതകുന്ന ഒരു വിന്‍ഡോസ്  power point slide show ഇവിടെ നിന്നു ഡൗൺലോഡ് ചെയ്യാം (Click File > Click Download > Save). അതല്ല  ലിനക്സ് ആണ് വേണ്ടതെങ്കില്‍ Ubuntu open office presentation slide show ഇവിടെ നിന്നു ഡൗൺലോഡ് ചെയ്യാം

    കൃത്യമായ ഓഡറിൽ തന്നെ ചിത്രങ്ങൾ കൊടുത്തിരിക്കുന്നു എന്നതിനാൽ അതാതു സമയത്ത് അടുത്ത സ്ലൈഡ് മാറ്റിയാൽ മതിയാവും. ആദ്യ തവണ ക്ലാസിൽ നേരിട്ടുപയോഗിക്കാതെ പുസ്തകം വായിച്ചു കൊണ്ട് സ്ലൈഡ് ഷോ ഒരു ട്രയൽ ആയി നോക്കുന്നത് നന്നായിരിക്കും. ഏതൊക്കെ വാക്കുകളുടെ ചിത്രങ്ങള്‍ ആണ് സ്ലൈഡില്‍ ഉള്ളതെന്ന് ഓര്‍ക്കാന്‍ പുസ്തകത്തില്‍ ആ വാക്കുകളുടെ അടുത്തായി ഒരു നമ്പരോ അടയാളമോ ഇട്ടാല്‍ എളുപ്പമായിരിക്കും.

അഭിപ്രായങ്ങൾ അറിയിക്കാനും മറ്റുള്ളവർക്കു കൈ മാറാനും മറക്കരുതേ...
rajeevjosephkk@gmail.com
Ph. No.: 9847738356 

Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline. 

Std. X Unit I - Space it ! ( Page 44 )


Dear Teachers and students,
                                          Towards the end of Unit I of Std. 10 (Page 44) there is an activity to give space at proper places in a paragraph which has no spaces at all. It is expected to be done using a computer. For ease I have typed it and provided it for download. Now it is easy for you to copy the activity and provide it to the students in the computers of your school lab and make them correct it.

To get it

First click on the link "download". A Google docs window will be opened. 

When you click on file you will get a list. Click "Download" in that list. The computer will ask you where to save it. Done !

Click here to download

To get the correct answer click here

Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline. 

ഞായറാഴ്‌ച, ജൂലൈ 08, 2012

How FBI DNS Changer Shutdown Might Break Your Internet and What To Do About It

   ജൂലൈ 9 ന് എഫ്.ബി ഐ. ഡി.എൻ.എസ്. സെർവർ ചെയ്ഞ്ചർ ഷട്ട് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാനല്ലോ. എഫ്. ബി. ഐ. ഇത് സംബന്ധിച്ചു പുറത്തിറക്കിയ ഹെല്പ് ഫയലും അതോടൊപ്പം ഇന്റെനെറ്റ് പരതിയപ്പോൾ ലഭിച്ച ഒരു പോസ്റ്റും അതേപടി പീ.ഡി.എഫ്. ആയി നല്‍കുന്നു.  . വളരെ ലളിതമായ ഭാഷയില്‍ പ്രശ്നവും പരിഹാരവും നിര്‍ദ്ടെസിക്കുന്നുണ്ട് അവര്‍. ലിനക്സ് സിസ്റ്റങ്ങളെ ബാധിച്ചിട്ടുണ്ടാവാമെന്നും ഇല്ലെന്നും രണ്ടു പക്ഷം ഉണ്ട്.
                   എന്തായാലും ഇതു ഉപകാരപ്പെടും... കാരണം സ്കൂളില്‍ ലിനക്സ് ആണെങ്കിലും ബഹുഭൂരിപക്ഷം അധ്യാപകരുടെയും വീട്ടില്‍ വിന്‍ഡോസ് ആണല്ലോ !!!!!


സ്നേഹപൂര്‍വ്വം
രാജീവ്

Click below to Download