പ്രിയപ്പെട്ടവരേ,
ഇംഗ്ലിഷ് ഭാഷാ പഠനത്തിനായി വ്യത്യസ്തമായ ഒരു ആശയവുമായി മുന്നിട്ടിറങ്ങുകയും വിജയിക്കുകയും ചെയ്ത മലപ്പുറം ജില്ലയിലെ കൊളത്തൂര്‍ നാഷണല്‍ സ്കൂളിന്റെ തനത് പ്രവര്‍ത്തനം പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ...'ഒരു കുട്ടിക്ക് അമ്പത് ഇംഗ്ലിഷ് പുസ്തകം' എന്ന ഈ പദ്ധതി വഴി എട്ടാം ക്ലാസിലെ ഒരു കുട്ടി പത്താം ക്ലാസ് എത്തുമ്പോഴേക്കും 150 പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടാവും. 2012 ജൂലൈ 28 നു തുടങ്ങിയ ഈ പദ്ധതിക്കായി രണ്ടായിരത്തോളം പുസ്തകങ്ങളാണ് അവര്‍ സമൂഹത്തിന്റെ സഹകരണത്തോടെ പുതുതായി വാങ്ങിയത്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും മാതൃകയാക്കാവുന്ന ഈ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് സ്കൂളിലെ ഇംഗ്ലിഷ് അധ്യാപകര്‍ പ്രത്യേകിച്ചു രാംദാസ് എന്ന ഇംഗ്ലിഷ് അദ്ധ്യാപകന്‍ ആണ്.
പോസ്റ്റ് വായിക്കുന്നതോടൊപ്പം താഴെ ചേര്‍ത്തിരിക്കുന്ന ഉദ്ഘാടന സമയത്തെ അവരുടെ ക്ഷണക്കത്തും പദ്ധതി സംബന്ധിച്ചു പത്രങ്ങളില്‍ വന്ന വാര്‍ത്തയും ശ്രദ്ധയോടെ വായിക്കുമല്ലോ...
സംസ്ഥാനം ഒട്ടാകെയുള്ള ഞങ്ങള്‍ ഇംഗ്ലീഷ് അദ്ധ്യാപകര്‍ക്കും ഇംഗ്ലിഷ് ക്ലബ് അംഗങ്ങള്‍ക്കും മാതൃകയായ ഈ പ്രോജെക്റ്റ് വിഭാവന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത നിങ്ങള്‍ക്ക് എല്ലാവരുടെയും പേരില്‍ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു...
INVITATION LETTER
–‘the first of its kind in the state’.
To
…………………………………………………………………
Dear Sir,
Please be with us on the occasion of the inauguration ceremony of our novel project “A Dream Come True” –‘the first of its kind in the state’.
This project envisages accelerating the pace of English language learning by providing pupil friendly English books in the class rooms with plenty of scope for a variety of curriculum related discourses and other extended activities.
The project involves providing 50 ENGLISH BOOKS FOR EACH PUPIL in standards 8, 9 &10 and it ensures, with the constant support of the English teachers, that each pupil reads a minimum of 50 English books on completion of an academic year.
The books are carefully selected by our English teachers so that the level of language and the content are suitable to help us improve our reading skill and enhance our passion in the language and literature.
The project is ‘thefirst of its kind in the state’as it is a collective effort of our parents, teachers, alumni, school management, well-wishers and a few reputed commercial organizations.
We feel that such a project will significantly help us learn English language in a more enjoyable way. We do feel proud of our teachers who dreamed this project and made it a reality.
So, we request your esteemed presence while our Honorable MLA. MR. Ahammed Kabeer inaugurates the Book Kit distribution and the English Club Activities of our school on 28th July, 2012 at 9.30 AM at National High School, Kolathur.
Thanking you,
Yours respectfully,
Isha, ( 8 K )
Secretary of English Club-2012, NHS, Kolathur
INAUGURATION