തിങ്കളാഴ്‌ച, ഫെബ്രുവരി 09, 2015

ഞായറാഴ്‌ച, ഫെബ്രുവരി 08, 2015

Ensure A+ in SSLC 2015

 
 Parvathy Venkiteswaran
H.S.A. English (Rtd.), Samooham H.S., North Paravur
  
പാർവതി ടീച്ചറുടെ പഠന വിഭവങ്ങൾ ഇല്ലാതെ ഇംഗ്ലിഷ് ബ്ലോഗിൽ എന്ത് റിവിഷൻ  ?  
This retired teacher amazes us with her study materials. She spends hours in front of the computer just for you - students and teachers.

Just imagine typing 98 A4 pages of SSLC study materials in three days !!!

All for free !!!

Just think for a minute how lazy we people are - students and teachers !!!

Last day she said she has started having tension thinking about the SSLC students. I wonder whether the SSLC students themselves have got that thing !!!

English Blog does not how to thank you Ma'am for these study materials. May God almighty pay you and your family for this wonderful gift.

ചൊവ്വാഴ്ച, ഫെബ്രുവരി 03, 2015

SSLC 2015 - All in one post

THIS PAGE IS ONLY FOR SSLC STUDY MATERIALS
TO GET SSLC AUDIO/VIDEO MATERIALS CLICK HERE USING MOUSE WHEEL

 പലയിടത്തായി ചിതറിക്കിടക്കുന്ന അനേകം SSLC പോസ്റ്റുകളിലേക്കുള്ള ലിങ്കുകൾ  എല്ലാം ഒന്നിച്ച് ഒരിടത്ത് നല്‍കിയിരിക്കുകയാണ് ഈ പോസ്റ്റിൽ.
ദൈവമേ ഇത്രയും പോസ്റ്റുകളോ !!! എന്ന് ചോദിക്കാൻ വരട്ടെ... മുഴുവൻ ചേർക്കാൻ സാധിച്ചിട്ടില്ല. നിന്നെ കൊണ്ട് A+ വാങ്ങിപ്പിച്ചിട്ട് ബാക്കി കാര്യം.. 
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ ?



English



.................................................................................

Dear All,
           Many had contacted me for technical assistance to download the question papers and other exam materials and most of them, though they want to do a lot, are not good at computer skills and need help. 
         So to make it easier I have uploaded a comprehensive pack of 8 posts in a single file which you can download, extract and print or copy to computer. (Click on the following link. Then click on 'File'. Then 'Download' and 'Save'. It will be with the ending '.zip'. Right click on that file and click on 'Extract here'). Now open the new file to find 8 files ready !! All the best..


..................................................................................


THIS PAGE IS ONLY FOR SSLC STUDY MATERIALS

ഞായറാഴ്‌ച, ഫെബ്രുവരി 01, 2015

ചിലപ്പോൾ നിരാശ തോന്നുന്നു.... ചിലപ്പോൾ അഭിമാനവും...

1245 ദിവസങ്ങൾ ആയി ഇംഗ്ലിഷ് ബ്ലോഗ്‌ തുടങ്ങിയിട്ട്... (എന്റെ ആകെ പ്രായം 12552 days)

പണം ഏറെ ചെലവായി...
ഇന്ന് വരെ ഒരു രൂപ പോലും തന്ന് ആരും സഹായിച്ചിട്ടില്ല....

വർഷാവർഷം Google നു കൊടുക്കണം .com ആയി തുടരാൻ....
സ്പീഡ് ഉള്ള 3GB ഇന്റർനെറ്റ്‌ കണക്ഷനു വേണ്ടി മാസം 645 രൂപ...
ദിവസവും മണിക്കൂറുകൾ കമ്പ്യൂട്ടറിന്റെ മുമ്പിൽ....
പരസ്യം കൊണ്ട് പണം ഉണ്ടാക്കാൻ ഇത്രകാലം അറിയില്ലാഞ്ഞല്ല....
സേവനം ആയി തുടരട്ടെ എന്ന് ഇത്ര കാലം കരുതി....


പഠന വിഭവങ്ങൾ അയച്ചു തന്നവർ ഏറെയുണ്ട് ...
പ്രോത്സാഹിപ്പിച്ചവർ ഏറെയുണ്ട്...
പിന്തിരിപ്പിക്കുവാൻ ശ്രമിച്ചവർ അതിലേറെയുണ്ട്...

എന്തോ അവകാശപ്പെട്ടത് നേടിയെടുക്കാൻ എന്ന പോലെ ഇടയ്ക്കിടെ ഫോണിലൂടെയും ഈമെയിൽ വഴിയും 'demand' ചെയ്യാൻ വേണ്ടി മാത്രം ബന്ധപ്പെടുന്ന ഒരു കൂട്ടർ....

മാലാഖമാരെപ്പോലുള്ള നന്മ മാത്രം നിറഞ്ഞ മനുഷ്യരും കേരളത്തിൽ ഉണ്ടെന്ന് തെളിയിക്കുന്ന മറ്റു ചിലർ....

പിന്നണി പ്രവർത്തനം എന്നും ഒറ്റയ്ക്കായിരുന്നു എന്ന് തന്നെ പറയാം.


ചിലപ്പോൾ നിരാശ തോന്നുന്നു....
ചിലപ്പോൾ അഭിമാനവും...