വെള്ളിയാഴ്‌ച, മേയ് 11, 2012

Why so many visitors from other countries !!!

പ്രിയപ്പെട്ട ബ്ലോഗര്‍മാരെ,
                               15000 അടുത്ത്  സന്ദര്‍ശനങ്ങള്‍ ഉള്ള ഇംഗ്ലിഷ്  ബ്ലോഗില്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് എത്രയൊക്കെ ആളുകള്‍ സന്ദര്‍ശിച്ചു എന്ന് പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത് ഇന്ത്യയില്‍ നിന്നും 12000 മിച്ചം മാത്രമേ ഉള്ളുവെന്നും ബാക്കി താഴെ ചിത്രത്തില്‍ തന്നിരിക്കുന്ന പോലെ  U.A.E. (760), U.S.A. (620), China (219), Russia (101), Saudi Arabia (62), Germany (61), Ireland 51), Israel (50), Romania (46) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് എന്നതാണ്. കേരളത്തിലെ ഒരു ബ്ലോഗില്‍ റോമാനിയായ്ക്കും ചൈനയ്ക്കും റഷ്യക്കും മറ്റുമൊക്കെ എന്തെ ഇത്ര താല്പര്യം? ബ്ലോഗില്‍ ആരോ ചെയ്ത കമന്റ് എന്ന പേരില്‍ മെയില്‍ നോട്ടിഫിക്കേഷന്‍ വരുന്നു.പക്ഷെ ബ്ലോഗ്‌ ചെക്ക് ചെയ്‌താല്‍ അങ്ങനൊരു കമന്റ് ഇല്ലേ ഇല്ല ! മറ്റു ബ്ലോഗുകളും ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നുണ്ടാവണം... ആരും ഇത്തരത്തില്‍ വെളുപ്പെടുത്തിക്കണ്ടിട്ടില്ല. കൂടുതല്‍ അറിയാവുന്നവര്‍ കമന്റ് ആയോ മെയില്‍ ആയോ ഒരു വിശദീകരണം തരണമെന്ന് അപേക്ഷിക്കുന്നു.

1 അഭിപ്രായം:

Hari | (Maths) പറഞ്ഞു...

കമന്റുകള്‍ Spam ആകുന്നുണ്ടാകും. ബ്ലോഗറിന്റെ Dashboard-Comments-Spam മെനു നോക്കുക. അവിടെ കമന്റുകള്‍ ഉണ്ടെങ്കില്‍ അവ സെലക്ട് ചെയ്ത് Not Spam ആക്കിയാല്‍ മതി.