
ഹോ രക്ഷപെട്ടു... കൂട്ടുകാരൊക്കെ ജയിച്ചോ ആവോ... സ്കൂളിലെ മൊത്തം റിസൽട്ട് അറിയാൻ മാത്സ് ബ്ലോഗ്‌നു വേണ്ടി ശ്രീനാഥ് സർ ഉണ്ടാക്കിയിട്ടുള്ള പോർട്ടലിൽ പോയി നോക്കാം. അവിടെ എല്ലാ സ്കൂളുകളുടെയും കോഡ് ഉണ്ട്. വിഷയം തിരിച്ച് റിസൽട്ട് അനാലിസിസ് നടത്തി നോക്കാം... results.mathsblog.in അഡ്രസ് ഇതാന്നാ പറഞ്ഞെ...
www.results.kerala.nic.in
www.results.itschool.gov.in
www.keralapareekshabhavan.in
www.kerala.gov.in
www.prd.kerala.gov.in
ദൈവമേ റിസൽട്ട് എന്തായാലും അതെന്റെ നന്മയ്ക്കെന്നു ഞാൻ വിശ്വസിക്കുന്നു.

ഹുറേ രക്ഷ പെട്ടെടീ............
പെട്ടി പെട്ടി റിസൽറ്റ് പെട്ടി... പെട്ടി പൊട്ടിച്ചപ്പോ ഞങ്ങള് ജയിച്ചേ .....
ദൈവമേ നന്ദി ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ