വെള്ളിയാഴ്‌ച, ജൂൺ 08, 2012

Download a List of Most Commonly used 100 nouns, adjectives, verbs and adverbs.

പ്രിയപ്പെട്ടവരേ,
            ഇന്റെനെറ്റില്‍ നിന്നും ശേഖരിച്ച ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന 100  nouns , adjectives , verbs , 256 adverbs  എന്നിവയുടെ ഒരു ലിസ്റ്റ് താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും ഡൌന്‍ലോഡ്  ചെയ്യാം. ഓരോന്നിന്റെയും വലതു വശത്ത് മീനിംഗ് എഴുതാന്‍ ഇടം നല്‍കിയിട്ടുണ്ട്. കീബോഡ് ഉപയോഗിച്ച് മലയാളം ടൈപിംഗ് എനിക്ക് വശമില്ലാത്തതിനാലാണ് അങ്ങനെ ഇടം ഇട്ടിരിക്കുന്നത്. മലയാളം ടൈപ് ചെയ്തു ചേര്‍ക്കാന്‍ കഴിയുന്ന, 'ചെയ്യാന്‍ മനസുള്ള' ആരെങ്കിലും ഉണ്ടെങ്കില്‍ ഡൌന്‍ലോഡ് ചെയ്തെടുത്ത് അതില്‍ മലയാളം മീനിംഗ് ചേര്‍ത്ത് അയച്ചുതന്നാല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം. കേരളമെങ്ങുമുള്ള അധ്യാപകര്‍ക്കും കുട്ടികള്‍ക്കും അതൊരു അനുഗ്രഹമാകും...


Beginners please note: Click on the following link. It will take you to a Google docs page where you can see the learning materials. To download them click on File and in that list Click Download. Save it to your computer.

Click Here to Download a List of Most Commonly used 100 nouns, adjectives, verbs and adverbs.


For separate lists click on the following:

List of 100 Common Nouns

List of 100 Common Adjectives

List of 100 Common Verbs


List of 100 Common Verbs and their three forms

List of 256 Common Adverbs


പ്രതികരണമാണ് നിങ്ങള്‍ക്ക് തരാനാവുന്ന ഏറ്റവും വലിയ പ്രോത്സാഹനവും പ്രതിഫലവും . തൊട്ടു താഴെയായി നല്‍കിയിരിക്കുന്ന കമന്റ്സ്  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline.

2 അഭിപ്രായങ്ങൾ:

JIM JO JOSEPH പറഞ്ഞു...

സുഹൃത്തെ,
താങ്കള്‍ക്കും മലയാളം ടൈപ്പ് ചെയ്യാം. ഇപ്പോള്‍ ചെയ്യുന്ന രീതി തുടരുക. ചില്ലക്ഷരങ്ങള്‍ മാത്രമാണ് താങ്കള്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്നത്. key board preferences ല്‍ മലയാളം ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ (മുകളിലത്തെ പാനലിലെ usaയി ല്‍ക്ലി ക് ചെയ്യുക. malayalam ഉണ്ടെങ്കില്‍ ind എന്നുകാണിക്കും.)usa യില്‍ right click-keyboard preferences-lay outs-add india malayalam-ok close window.malayalam type ചെയ്യാന്‍ usa യില്‍ ക്ലിക് ചെയ്ത് ind ആക്കുക.
ചില്ലക്ഷരങ്ങള്‍
ല്‍- nd]
ണ്‍-shiftc d]
ര്‍-jd]
ള്‍-shiftn d]
ന്‍-vd]
]-closed bracket

rajeevjosephkk പറഞ്ഞു...

@ ഇപ്പോള്‍ ചെയ്യുന്ന രീതി തുടരുക. ചില്ലക്ഷരങ്ങള്‍ മാത്രമാണ് താങ്കള്‍ക്ക് പ്രശ്നം സൃഷ്ടിക്കുന്നത്.

ജിം ജോ സര്‍,
ഏറെ നന്ദി ഡൌന്‍ലോഡ് ചെയ്യാന്‍ ഉണ്ടായിരുന്ന സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍ പെടുത്തിയതിനും നിര്‍ദ്ദേശങ്ങള്‍ക്കും... കീ ബോഡ് ഉപയോഗിച്ചുള്ള ടൈപിംഗ് ഇത് വരെ സ്വായത്തമാക്കിയിട്ടില്ല. വരമൊഴി ഉപയോഗിച്ചോ ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷൻ ഉപയോഗിച്ചോ ആണ് ഞാനിതു വരെ റ്റയ്പ് ചെയ്തിട്ടുള്ളത്. പക്ഷെ അതുപയോഗിച്ച് ഒരു വേഡ് ഫയലിൽ റ്റയ്പ് ചെയ്യാനാവാത്തതു കൊണ്ടാണ് സഹായം അഭ്യർത്ഥിച്ചത്. താങ്കൾ പറഞ്ഞ കീ ബോഡ് റ്റയ്പിങ്ങ് വശമില്ലാത്തതുകൊണ്ട് വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ. 600 കോപി 600 പെയ്സ്റ്റ് .... ഹോ ചിന്തിക്കാനാവുന്നില്ല..