വെള്ളിയാഴ്‌ച, ഓഗസ്റ്റ് 03, 2012

Std. VIII I.T. Chapter 1 GIMP – Notes ( Updated on 18.7.2012)


    എട്ടാം ക്ലാസിലെ ഐ.ടി. പാഠ പുസ്തകത്തിലെ ഒന്നാമത്തെ പാഠമായ ജിമ്പ് പഠിക്കുവാനും പഠിപ്പിക്കുവാനും സഹായകമാകുന്ന ഷോട്ട് നോട്സ് ആണ് ഡൌന്‍ലോഡ് ചെയ്യാനാവും വിധം നല്‍കിയിരിക്കുന്നത്. മാത്സ് ബ്ലോഗിന്റെ ജോൺ സാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഞാനും ഒരു ശ്രമം നടത്തിയതാണ്. പ്രയോജനപ്പെടും എന്ന്  വിശ്വസിക്കുന്നു. പൂര്‍ണ്ണമല്ല അത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റ്സ് ആയി പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പ്രതികരണങ്ങള്‍  എഴുതാനുള്ള താല്പര്യം വര്‍ദ്ധിപ്പിക്കും.


Std. VIII I.T.
Chapter 1 GIMP - Notes (Updated)

അഭിപ്രായങ്ങളൊന്നുമില്ല: