തിങ്കളാഴ്‌ച, ഡിസംബർ 31, 2012

Prictionary

           വളരെ കൗതുകകരമായ ഒരു പോസ്റ്റ്‌ 'ലാര്‍വ' എന്നൊരു  ബ്ലോഗില്‍ 2010-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ബ്ലോഗ്‌ അഡ്മിനും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഹൈസ്കൂള്‍ അദ്ധ്യാപകനും ആയ ശ്രീ. വിജയന്‍ സാറിന്റെ അനുമതിയോടെ ഇവിടെ ലിങ്ക് നല്‍കുന്നു.

            ' pr 'ല്‍ ആരംഭിക്കുന്ന ഇംഗ്ളീഷ് പദങ്ങളില്‍ ഏതാണ്ടു് 30%ന്റെയും മലയാള അര്‍ത്ഥം 'പ്ര ' യില്‍ ആണ് ആരംഭിക്കുന്നത് എന്ന കൗതുകകരമായ നിരീക്ഷണത്തില്‍ നിന്നാണ് പ്രിക്ഷ്നറി എന്ന ഈ പോസ്റ്റിന്റെ തുടക്കം...

ഞായറാഴ്‌ച, ഡിസംബർ 30, 2012

ബ്ലോഗിനായി എഴുതിക്കൂടെ...

         തിരക്കുകള്‍ക്കിടയിലും ബ്ലോഗിലെത്തി ഇഷ്ടപ്പെട്ടതൊക്കെ ഡൌണ്‍ലോഡ്  ചെയ്തു കൊണ്ട് പോകുന്നുണ്ടല്ലോ..... അതുകൊണ്ട് തിരക്കാണ് സമയമില്ല, എന്നൊക്കെ പറയാതെ എന്തെങ്കിലും ഉപകാരപ്രദമായവ കേരളമെങ്ങുമുള്ള അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി എഴുതിക്കൂടെ...  ടൈപിംഗ് അറിയില്ലെങ്കില്‍ സ്കാന്‍ ചെയ്ത്  അയച്ചാലും മതി.

Your contributions could be anything like
  1. Summary of lessons
  2. Collection of Sample Profiles
  3. Collection of Sample Conversations
  4. Collection of Sample Letters
  5. Collection of Sample Diaries
  6. Collection of Sample Telephonic Conversations
  7. Collection of Sample Notices 
  8. Collection of Sample Slogans and Placards
  9. Collection of Sample Speeches
  10. Collection of Sample News Paper Reports
  11. Grammar items
  12. Questions on Language Elements
  13. Model Question Papers
  14. Chapter wise Collection of Questions 
  15. Discourse wise collection of questions
  16. and what not ?
This blog has been giving you a lot in the last 15 months. Now it is your turn to give something back...


Send your materials to
rajeevjosephkk@gmail.com 

You can send it 
  1. as typed material (.odt or .doc or .docx)
  2. .pdf file
  3. links of uploaded files
  4. links of existing files on the internet
  5. images
  6. slide show
  7. video
  8. scanned notes
 please contact if technical help needed
Rajeev Joseph 9847738356

ശനിയാഴ്‌ച, ഡിസംബർ 29, 2012

Request to publicize...

Dear all,
           Even after 15 months of its service it is unfortunate that thousands of teachers and students are unaware of the existence of this blog which is solely for them and the students. The name of the blog itself is a proof of its aim. A lot of time, money and effort is there behind this profitless service. The blogger would be happy if it reaches all the teachers of English in Kerala.

           Dear friends please inform your friends and colleagues about this blog so that all across Kerala may use the materials available in the blog. You can inform them via. SMS or by mailing a link of this blog.

തിങ്കളാഴ്‌ച, ഡിസംബർ 24, 2012

Happy Christmas..........

ദൈവ സ്നേഹവും കലര്‍പ്പില്ലാത്ത പരസ്നേഹവും ആണ് ക്രിസ്തു തന്ന സന്ദേശം....
കന്നുകാലികൂട്ടിലെ ആ ലാളിത്യ പൂര്‍ണ്ണമായ ജനനവും പിന്നീടുള്ള മാതൃകാ ജീവിതവും അങ്ങേയറ്റം പീഡിപ്പിക്കപ്പെട്ടുള്ള മരണവും സംഗ്രഹിച്ചാല്‍ ഇതല്ലാതെ മറ്റൊന്നും അല്ല ...

ശനിയാഴ്‌ച, ഡിസംബർ 15, 2012

വെള്ളിയാഴ്‌ച, ഡിസംബർ 14, 2012

ദിശ 2012 - ഗണിത ശാസ്ത്ര പഠന സഹായി

        Thiruvanathapuram DIET തയാറാക്കിയ ദിശ 2012 എന്ന ഗണിത ശാസ്ത്ര പഠന സഹായി തിരുവനന്തപുരത്ത് നിന്നും ശ്രീ. പ്രദീപ്‌ കുമാര്‍ അയച്ചു തന്നത് ഇവിടെ ക്ലിക്ക് ചെയ്തു ഡൌന്‍ലോഡ് ചെയ്യാം.

ചൊവ്വാഴ്ച, ഡിസംബർ 11, 2012

Kaliyalla Kaaryam

       ഇംഗ്ലിഷ് ഫോര്‍ കേരള സിലബസിനെ ഏറെ കാലമായി സ്നേഹിക്കുന്ന ഒരു കൊച്ചു കൂട്ടുകാരന്‍ ഉണ്ട്. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം ബെഥനി സെന്‍ ജോണ്‍സ്  ഇ.എച്.എസ് .എസിലെ 8 A ക്ലാസില്‍ പഠിക്കുന്ന സുബിന്‍ സിബി. സ്വന്തം ബ്ലോഗ്‌  ഉള്ള ഈ കൊച്ചു മിടുക്കന്‍ സ്വന്തം പേരില്‍ ഗൂഗിള്‍ പോലെ ഒരു സേര്‍ച്ച്‌ എഞ്ചിനും നിര്‍മ്മിച്ചിട്ടുണ്ട്. Web designing, HTML, CSS, Javascript എന്നിവയും അറിയാം.
      എട്ടാം ക്ലാസ് ഐ.റ്റി. യിലെ കളിയല്ല കാര്യം ഉബുണ്ടുവില്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന പ്രശ്നത്തിനു പരിഹാരമായി സുബിന്‍ അത് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തു. അങ്ങനെ വിന്‍ഡോസ് ഉപയോഗിക്കന്നവര്‍ക്കും കളിയല്ല കാര്യം ഉപയോഗിക്കാം. അതിന്റെ ഒരു ലിങ്ക് ഇവിടെ നല്‍കുകയാണ്. സുബിന് എല്ലാവിധ ആശംസകളും...

Kaliyalla Kaaryam
Subin's Blog
Subins Search Engine
Subin Siby
Std. VIII A
Bethany St. John's EHSS
Kunnamkulam, Thrissur 

തിങ്കളാഴ്‌ച, ഡിസംബർ 10, 2012

LIMERICK


     Limericks are part of English folk culture and many of them are of unknown origin. They are easy to remember. Limericks have survived the test of time. Limericks usually make people laugh. 

    Part II of Std. X English Text book starts with a limerick. Inspired by it Ms. Jismy Rose, H.S.A. English of St. Antony's H.S.S. Puthukkaad, wrote a limerick on the chapter 'The Beggar and the King'. English Blog is happy to announce that it is the first of its kind being published here and take this opportunity to congratulate her. More is expected from teacher- student fraternity...

THE BEGGAR AND THE KING

O, King with a crown on head
And has a frown on forehead

     Yea, wiser in words
     Yet miser in deeds

All the crowd want him dead.
 


JISMY ROSE K .A
H. S. A. ENGLISH
ST.ANTONY’S H S S PUDUKAD

വെള്ളിയാഴ്‌ച, ഡിസംബർ 07, 2012

Malayalam Medium SCERT Text Books of SSLC 2007

       A student who couldn't write her SSLC Exam due to disease is now trying to write the exam again based on the old syllabus. They have been continuously requesting us for the Malayalam Medium SCERT Text Books of SSLC 2007. If any one has a pdf copy of it please send it to rajeevjosephkk@gmail.com. Or else please inform where it is available.
..............................................................................................
 
Sir,
         My my name is anoop.i need a 2005 scert Malayalam medium physics text.i searched so many websites, but i can't find out.this is for my friend who can't pass her xam in 2005 due to some disease.please help me sir..

                                        Thank you

ഞായറാഴ്‌ച, ഡിസംബർ 02, 2012