ചൊവ്വാഴ്ച, ഡിസംബർ 11, 2012

Kaliyalla Kaaryam

       ഇംഗ്ലിഷ് ഫോര്‍ കേരള സിലബസിനെ ഏറെ കാലമായി സ്നേഹിക്കുന്ന ഒരു കൊച്ചു കൂട്ടുകാരന്‍ ഉണ്ട്. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം ബെഥനി സെന്‍ ജോണ്‍സ്  ഇ.എച്.എസ് .എസിലെ 8 A ക്ലാസില്‍ പഠിക്കുന്ന സുബിന്‍ സിബി. സ്വന്തം ബ്ലോഗ്‌  ഉള്ള ഈ കൊച്ചു മിടുക്കന്‍ സ്വന്തം പേരില്‍ ഗൂഗിള്‍ പോലെ ഒരു സേര്‍ച്ച്‌ എഞ്ചിനും നിര്‍മ്മിച്ചിട്ടുണ്ട്. Web designing, HTML, CSS, Javascript എന്നിവയും അറിയാം.
      എട്ടാം ക്ലാസ് ഐ.റ്റി. യിലെ കളിയല്ല കാര്യം ഉബുണ്ടുവില്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്ന പ്രശ്നത്തിനു പരിഹാരമായി സുബിന്‍ അത് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തു. അങ്ങനെ വിന്‍ഡോസ് ഉപയോഗിക്കന്നവര്‍ക്കും കളിയല്ല കാര്യം ഉപയോഗിക്കാം. അതിന്റെ ഒരു ലിങ്ക് ഇവിടെ നല്‍കുകയാണ്. സുബിന് എല്ലാവിധ ആശംസകളും...

Kaliyalla Kaaryam
Subin's Blog
Subins Search Engine
Subin Siby
Std. VIII A
Bethany St. John's EHSS
Kunnamkulam, Thrissur 

അഭിപ്രായങ്ങളൊന്നുമില്ല: