മുന്‍ വര്‍ഷങ്ങളിലെ പ്ലസ് റ്റു ചോദ്യ പെയ്പറുകളില്‍ നിന്നും തെരഞ്ഞെടുത്ത ഏതാനും ചോദ്യങ്ങളും അവയ്ക്കുള്ള സാമ്പിള്‍ ഉത്തരങ്ങളും ഒരു പോസ്റ്റായി പ്രസിദ്ധീകരിക്കുകയാണ് ഇവിടെ. ഈ വര്‍ഷം പ്ലസ് റ്റു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഇത് തയ്യാറാക്കിയത് എരുമേലി സെന്‍ തോമസ് ഹയര്‍ സെക്കന്ററി സ്കൂളിലെ ഇംഗ്ലിഷ് അദ്ധ്യാപികമാരായ ശ്രീമതി നിഷ കെ. ജോസും ശ്രീമതി മരിയ ലിസ് ജെയിംസും ചേര്‍ന്നാണ്. തികച്ചും ഉപകാരപ്രദമായ ഈ നോട്സ് തയ്യാറാക്കിയ അവര്‍ക്ക് നന്ദി.
3 അഭിപ്രായങ്ങൾ:
very useful.Really helpful for students
സര്‍ , +2 സയന്‍സ് വിഷയങ്ങളുടെ റിവൈസ് നോട്ട്സും മോഡല്‍ ക്വസ്റ്റ്യന്‍സും ഉത്തരങ്ങളും അപലോഡ് ചെയ്യാമോ?
sir can u please upload +1 model question papers????
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ