തിങ്കളാഴ്‌ച, ജൂലൈ 15, 2013

മാത്സ് ബ്ലോഗ് സന്ദർശനങ്ങൾ രണ്ടു കോടി കവിഞ്ഞ വാർത്ത മാധ്യമങ്ങളിൽ ....


വാർത്ത വായിക്കുവാനായി താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക..

പ്രിയപ്പെട്ട മാത്സ് ബ്ലോഗ് നിനക്ക് ആശംസകൾ.
കാലത്തിനു മുമ്പേ നീ ചിന്തിച്ചു.... നടന്നു....
ഞങ്ങളിൽ പലരും എത്രയോ കാലം കഴിഞ്ഞാണ് നിന്നെ പോലെ ചിന്തിച്ചതും പ്രവർത്തിച്ചു തുടങ്ങിയതും.
കേരളത്തിലെ വിദ്യാഭ്യാസ ബ്ലോഗുകളുടെ റോൾ മോഡൽ നീ തന്നെ....
തുടരുക നിൻ പ്രയാണം .....
ഞങ്ങളുണ്ട് പിന്നാലെ ....

അഭിപ്രായങ്ങളൊന്നുമില്ല: