മലപ്പുറം എ. വി. ഹയർ സെക്കന്ററി സ്കൂളിലെ നാല് അധ്യാപകർ പലപ്പോഴായി ഇംഗ്ലിഷ് ബ്ലോഗിൽ പല പോസ്റ്റുകൾ സംഭാവന ചെയ്തവരാണ്. രണ്ടു ഹയർ സെക്കന്ററി അധ്യാപകരും രണ്ടു ഹൈസ്കൂൾ അധ്യാപകരും... അക്കൂട്ടത്തിലേയ്ക്ക് അപ്പർ പ്രൈമറി വിഭാഗത്തിൽ നിന്ന് ജിഷ ടീച്ചർ കൂടി ചേരുന്നു. ആറാം ക്ലാസ് ഐ.റ്റി. പാഠപുസ്തകത്തിലെ Dr. Geo - പരിശീലിക്കുവാൻ ഉതകുന്ന ഒരു വർക്ക് ഷീറ്റ് ആണ് ടീച്ചർ തയ്യാറാക്കിയിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ