Dear Sir,
മലപ്പുറം ഗവന്മേന്റ്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഒൻപതാം ക്ലാസ്സിലെ The Son from America എന്ന പാഠഭാഗം അഭിനയിച്ച് വീഡിയോയില്‍ പകർത്തിയിട്ടുണ്ട്. ഇതിലെ എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നത് വിദ്യാര്‍ത്ഥികളാണ് എന്നത് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഈ വാര്‍ത്ത പത്ര മാധ്യമങ്ങളിൽ വലിയ വാര്‍ത്തയായിരുന്നു. ഇംഗ്ല്ലിഷ് ബ്ലോഗിലൂടെ കുട്ടികളുടെ ഈ സംരംഭത്തിന് പ്രചാരം നല്‍കി അവരുടെ കയിവിനെ പ്രോത്സാഹിപ്പിക്കണം. വീഡിയോ കാണാന്‍ തായെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://www.youtube.com/watch? v=6dry8WmW_Ug

https://www.youtube.com/watch?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ