ഞായറാഴ്‌ച, ഡിസംബർ 30, 2012

ബ്ലോഗിനായി എഴുതിക്കൂടെ...

         തിരക്കുകള്‍ക്കിടയിലും ബ്ലോഗിലെത്തി ഇഷ്ടപ്പെട്ടതൊക്കെ ഡൌണ്‍ലോഡ്  ചെയ്തു കൊണ്ട് പോകുന്നുണ്ടല്ലോ..... അതുകൊണ്ട് തിരക്കാണ് സമയമില്ല, എന്നൊക്കെ പറയാതെ എന്തെങ്കിലും ഉപകാരപ്രദമായവ കേരളമെങ്ങുമുള്ള അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി എഴുതിക്കൂടെ...  ടൈപിംഗ് അറിയില്ലെങ്കില്‍ സ്കാന്‍ ചെയ്ത്  അയച്ചാലും മതി.

Your contributions could be anything like
  1. Summary of lessons
  2. Collection of Sample Profiles
  3. Collection of Sample Conversations
  4. Collection of Sample Letters
  5. Collection of Sample Diaries
  6. Collection of Sample Telephonic Conversations
  7. Collection of Sample Notices 
  8. Collection of Sample Slogans and Placards
  9. Collection of Sample Speeches
  10. Collection of Sample News Paper Reports
  11. Grammar items
  12. Questions on Language Elements
  13. Model Question Papers
  14. Chapter wise Collection of Questions 
  15. Discourse wise collection of questions
  16. and what not ?
This blog has been giving you a lot in the last 15 months. Now it is your turn to give something back...


Send your materials to
rajeevjosephkk@gmail.com 

You can send it 
  1. as typed material (.odt or .doc or .docx)
  2. .pdf file
  3. links of uploaded files
  4. links of existing files on the internet
  5. images
  6. slide show
  7. video
  8. scanned notes
 please contact if technical help needed
Rajeev Joseph 9847738356

6 അഭിപ്രായങ്ങൾ:

jaydeep krishnan പറഞ്ഞു...

രാജീവ് സര്‍.
നമുക്ക് യാചിക്കാനറിയാവുന്നതു കൊണ്ട് മാത്രം ഭിക്ഷ കിട്ടണമെന്നില്ല.
നമ്മുടെ പ്രവര്‍ത്തനത്തെ തിരിച്ചറിയുന്ന,വിലമതിക്കുന്ന ഒരു സമൂഹം ഉണ്ടാവേണ്ടേ..
ക്ഷമിച്ചിരിക്കാം..നാളെയെന്നൊന്നുണ്ടല്ലോ ?
അര്‍ദ്ധവാര്‍ഷിക കരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകള്‍ ദേവധാര്‍ ഹിന്ദി വേദി പ്രസിദ്ധീകരിച്ചിരിക്കുന്നു.ശ്രദ്ധിക്കുമല്ലോ..
http://www.devadharhindivedhi.blogspot.in/2012/11/blog-post_30.html

rajeev joseph പറഞ്ഞു...

Thank you Jaydeep Krishnan Sir

Nidhin Jose പറഞ്ഞു...

സാര്‍ ഈ ബ്വോഗില്‍ സെലക്ഷന്‍ , റ്റൈറ്റ് ക്ലിക്കിങ്ങ് ഓപ്ഷന്‍ തുടങ്ങിയവ ഡിസോബിള്‍ ചെയ്യാനുള്ള കോഡ് ചേര്‍ത്തിട്ടുണ്ടല്ലോ????
കോപ്പിറൈറ്റഡ് കണ്ടന്റ് ????

കോപ്പിലെഫ്റ്റല്ലേ നമ്മുടെ നയം......

Subin Siby പറഞ്ഞു...

Yeah It's Copy Left but who would like when someone copy the contents we hardly typed ? Would you like it ? But if someone copied the content We can contact Google and sue the person who copied it. Every Blog has a copyright.

rajeev joseph പറഞ്ഞു...

പ്രിയപ്പെട്ട നിധിന്‍ സര്‍,
കഴിഞ്ഞ എസ്.എസ്.എല്‍.സി, പരീക്ഷാകാലത്ത് ബ്ലോഗിന് വേണ്ടി വിഭവങ്ങള്‍ തിരയുന്നതിനിടയില്‍ ഒരു ബ്ലോഗ്‌ സന്ദര്‍ശിക്കാനിടയായി. അതില്‍ ഇംഗ്ലിഷ് എന്നൊരു പേയ്ജ് കണ്ട് കൌതുകത്തോടെ തുറന്നു നോക്കിയപ്പോള്‍ english4keralasyllabus.com-ലെ പത്താം ക്ലാസ് എന്ന പേയ്ജ് അതെ പടി കോപി പെയ്സ്റ്റ് ചെയ്തു വച്ചിരിക്കുന്നു. മാസങ്ങളോളം ഇന്റെര്‍നെറ്റില്‍ തിരഞ്ഞും മറ്റ് മേഖലകളില്‍ പോലും ഉള്ള സുഹൃത്തുക്കളുടെ സഹായത്തോടെയുമൊക്കെ ആണ് അതെല്ലാം കണ്ടെത്തിയത്. വള്ളി പുള്ളി വ്യത്യാസമില്ലാതെ കോപി ചെയ്തു കൊണ്ട് പോയത് കണ്ടതുകൊണ്ടു മാത്രമാണ് ഇങ്ങനെ ചെയ്യുവാന്‍ നിര്‍ബന്ധിതനായത്.

NIDHA K ZUBAIR പറഞ്ഞു...

THIS BLOG IS SO HELPFULL