Kerala SSLC Result 2012
S.S.L.C. Result 2012 അറിയാൻ ഏതെങ്കിലും ഒരു ലിങ്കിൽ ക്ലിക് ചെയ്ത് നിങ്ങളുടെ എസ്.എസ്.എൽ.സി. രെജിസ്റ്റർ നമ്പർ നൽകുക. എളുപ്പമുള്ളത് ആദ്യ മൂന്നെണ്ണമാകാൻ ആണ് സാധ്യത. നിങ്ങൾ നൽകിയ ലിങ്കിൽ താമസം നേരിടുന്നുവെങ്കിൽ മറ്റൊരു ലിങ്ക് പരീക്ഷിക്കുക.
വിജയിച്ചവർക്ക് ആശംസകൾ... ഹയർ സെക്കന്ററിയിലേയ്ക്ക് (പ്ലസ് റ്റുവിലേക്ക് )സ്വാഗതം.
SAY 2012
ഏതെങ്കിലും പെയ്പറുകൾക്ക് ഡി പ്ലസ് (D+) നേടാനായില്ലെങ്കിൽ സാരമില്ല കേട്ടോ. ഉടനേ നടക്കുന്ന സേ (SAY 2012) പരീക്ഷയിൽ നിഷ്പ്രയാസം നമുക്കത് എഴുതി എടുക്കാമെന്നേ. ഹ ഞാനല്ലേ പറയുന്നേ.. കഴിഞ്ഞ 8 വർഷത്തെ അനുഭവത്തിൽ നിന്ന് പറയുന്നതാ കേട്ടോ.. നീങ്കെ കവലപ്പട വേണ്ടാം തമ്പി.../ തങ്കച്ചീ..
വിജയിച്ചവർക്ക് ആശംസകൾ... ഹയർ സെക്കന്ററിയിലേയ്ക്ക് (പ്ലസ് റ്റുവിലേക്ക് )സ്വാഗതം.
മെയ് 15 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങും. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷകള്‍ ഈ മാസം 30 മുതല്‍ അടുത്ത മാസം നാലുവരെ സമര്‍പ്പിക്കാം.
SAY 2012
ഏതെങ്കിലും പെയ്പറുകൾക്ക് ഡി പ്ലസ് (D+) നേടാനായില്ലെങ്കിൽ സാരമില്ല കേട്ടോ. ഉടനേ നടക്കുന്ന സേ (SAY 2012) പരീക്ഷയിൽ നിഷ്പ്രയാസം നമുക്കത് എഴുതി എടുക്കാമെന്നേ. ഹ ഞാനല്ലേ പറയുന്നേ.. കഴിഞ്ഞ 8 വർഷത്തെ അനുഭവത്തിൽ നിന്ന് പറയുന്നതാ കേട്ടോ.. നീങ്കെ കവലപ്പട വേണ്ടാം തമ്പി.../ തങ്കച്ചീ..
http://manoramaonline.com
ജില്ലാതല ഫലം
ഏറ്റവും കൂടുതല്‍ എ പ്ലസ് ഗ്രേഡ് കോഴിക്കോട് ജില്ലയിലാണ്. 927 പേര്‍ക്കാണ് എ പ്ലസ് ഗ്രേഡ് . കണ്ണൂരിലാണ് ഏറ്റവും കുറവ് . 210 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടിയപ്പോള്‍ എയയ്‌ഡ് സ്‌കൂളുകളില്‍ 248 എണ്ണവും അണ്‍എയ്‌ഡഡില്‍ 253 സ്‌കൂളുകളും നൂറുമേനി കൊയ്‌തു. മൊത്തം 711 സ്‌കൂളുകള്‍ക്കാണ് നൂറു ശതമാനം വിജയം. ഒരു സ്കൂള്‍ മാത്രമാണ് 50ശതമാനത്തില്‍ താഴെ വിജയം നേടിയത്.
പ്രൈവറ്റായി പരീക്ഷ എഴുതിയവരിലും വിജയശതമാനം ഉയര്‍ന്നിട്ടുണ്ട്. 81.16 ശതമാനമാണ് വിജയം.മുന്‍ വര്‍ഷം ഇത് 43.36 ശതമാനമായിരുന്നു. ഗള്‍ഫ് മേഖലയില്‍ പരീക്ഷ എഴുതിയവരില്‍ 99 ശതമാനവും ലക്ഷദ്വീപില്‍ പരീക്ഷ എഴുതിയവരില്‍ 69 ശതമാനവും പേര്‍ വിജയിച്ചു.
മെയ് 15 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷകള്‍ ഈ മാസം 30 മുതല്‍ അടുത്ത മാസം നാലുവരെ സമര്‍പ്പിക്കാം.
ജില്ലാതല ഫലം
SSLC RESULT 2012 പത്ര വാർത്ത
തിരുവനന്തപുരം: 2011-2012 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ റെക്കോഡ് വിജയം. 93.64 ശതമാനമാണ് വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ 2.29 ശതമാനം വിജയം കൂടിയിട്ടുണ്ട്. കണ്ണൂര്‍ റവന്യൂ ജില്ലയിലാണ് ഏറ്റവും അധികം വിജയശതമാനം. 96.63%. ഇതില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല 98.52 ശതമാനം വിജയം നേടി. പാലക്കാട് റവന്യൂ ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം.86.91%. കുറവ് പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍. 85.04%. 2758 കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയ 4,69,919 കുട്ടികളില്‍ 6995 പേര്‍ക്ക് മുഴുവന്‍ വിജയങ്ങളിലും എപ്ലസ് ഗ്രേഡ് ലഭിച്ചു. മോഡറേഷന്‍ ഇല്ലാതെയാണ് ഇത്തവണയും ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷ കഴിഞ്ഞ കൃത്യം ഒരു മാസത്തിനുള്ളില്‍ നടത്തുന്ന ഫല പ്രഖ്യാപനം വിദ്യഭ്യാസ വകുപ്പിന് റെക്കോഡ് നേട്ടമാണെന്ന് ഫലപ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രി പി.കെ അബ്‌ദുറബ്ബ് വ്യക്‌തമാക്കി. ഏറ്റവും കൂടുതല്‍ എ പ്ലസ് ഗ്രേഡ് കോഴിക്കോട് ജില്ലയിലാണ്. 927 പേര്‍ക്കാണ് എ പ്ലസ് ഗ്രേഡ് . കണ്ണൂരിലാണ് ഏറ്റവും കുറവ് . 210 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടിയപ്പോള്‍ എയയ്‌ഡ് സ്‌കൂളുകളില്‍ 248 എണ്ണവും അണ്‍എയ്‌ഡഡില്‍ 253 സ്‌കൂളുകളും നൂറുമേനി കൊയ്‌തു. മൊത്തം 711 സ്‌കൂളുകള്‍ക്കാണ് നൂറു ശതമാനം വിജയം. ഒരു സ്കൂള്‍ മാത്രമാണ് 50ശതമാനത്തില്‍ താഴെ വിജയം നേടിയത്.
പ്രൈവറ്റായി പരീക്ഷ എഴുതിയവരിലും വിജയശതമാനം ഉയര്‍ന്നിട്ടുണ്ട്. 81.16 ശതമാനമാണ് വിജയം.മുന്‍ വര്‍ഷം ഇത് 43.36 ശതമാനമായിരുന്നു. ഗള്‍ഫ് മേഖലയില്‍ പരീക്ഷ എഴുതിയവരില്‍ 99 ശതമാനവും ലക്ഷദ്വീപില്‍ പരീക്ഷ എഴുതിയവരില്‍ 69 ശതമാനവും പേര്‍ വിജയിച്ചു.
മെയ് 15 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷകള്‍ ഈ മാസം 30 മുതല്‍ അടുത്ത മാസം നാലുവരെ സമര്‍പ്പിക്കാം.
Dear SSLC students Congrats in advance. "All the Best". Welcome to Directorate of Higher Secondary (Plus Two) .
If ever you lose don't worry. Winning it back is not as difficult as you think. You have SAY Exams 2012 to help you and of course a lot of helping hands online and offline. Don't hesitate to seek the help of your teachers. They will always be happy to help you when they feel that you really want to win the game.
or
call 04842 540530
Kerala 2012 S.S.L.C. Result അറിഞ്ഞ ശേഷം നിങ്ങളിൽ ആർക്കെങ്കിലും റ്റെൻഷനോ മാനസിക സമ്മർദ്ദമോ ഉണ്ടോ ? മുകളിൽ നൽകിയിരിക്കുന്ന നമ്പറിൽ വിളിച്ച് നിങ്ങൾക്ക് സംസാരിക്കാം. ആശ്വാസം നേടാം...
Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline.
After knowing the Kerala S.S.L.C. Result 2012
Do you have any tension...?
There are people to help you....
To listen to you....
Whatever it be ....
Open up your mind...
and get relief.....
Click on Mythrior