ചൊവ്വാഴ്ച, ഏപ്രിൽ 10, 2012

അവധിക്കാല ഇംഗ്ലിഷ് ക്ലാസ്



പ്രിയ വിദ്യാർത്ഥികളെ...

നിങ്ങൾ അവധിക്കാലം ആഘോഷിക്കുകയാകുമല്ലോ. നടക്കട്ടെ....നടക്കട്ടെ...

രണ്ട് മാസം മുഴുവൻ അടിച്ചുപൊളിക്കാൻ ആവും പലരുടെയും പ്ലാൻ.

അപൂർവ്വം ചിലർ അവധിക്കാലത്ത്  അല്പം പണം മുടക്കി തന്നെ സ്പോക്കൺ ഇംഗ്ലിഷ് ക്ലാസിനും മറ്റും പോകാൻ പ്ലാൻ ചെയ്തിട്ടുണ്ടാവും.

അത്തരക്കാർക്ക് വേണ്ടി ഒരു അവധിക്കാല ഇംഗ്ലിഷ് ക്ലാസ് ബ്ലോഗ് തയ്യാറാക്കി വരുന്നു. ഉടൻ തന്നെ അത് പരമ്പരയായി പ്രസിദ്ധീകരിച്ചു തുടങ്ങും.

ഇതുവരെ ഇംഗ്ലിഷിന് പിന്നോക്കം നിന്നവർക്കും കൂടുതൽ മെച്ചപ്പെടാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഒരു സുവർണ്ണാവസരമായിരിക്കും.

പണമൊന്നും വേണ്ട കേട്ടോ...

കാത്തിരുന്നോളൂ....

N.B. :  മറ്റ് കൂട്ടുകാരോടും പറയാൻ മറക്കരുതേ..

Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline.

അഭിപ്രായങ്ങളൊന്നുമില്ല: