ഇവിടെ കിട്ടുന്നതെല്ലാം സ്വന്തമാക്കാന്‍ അല്ലാതെ നിങ്ങള്‍ക്കൊന്നും തരാനില്ലേ? നിങ്ങളെപ്പോലെ തന്നെ തിരക്കും ജീവിത പ്രാരാബ്ധങ്ങളും ഒക്കെ ഉള്ളവര്‍തന്നെയാണ് തങ്ങളുടെ സമയവും പണവും ചിലവാക്കി പൊതു നന്മയ്ക്ക് വേണ്ടി ഇതുപോലെയുള്ള സേവനങ്ങള്‍ ചെയ്യുന്നത്. ദിവസം ആയിരക്കണക്കിനു സന്ദര്‍ശനങ്ങള്‍ ഈ ബ്ലോഗിനുണ്ട് .
ഇഷ്ടം പോലെ download ചെയ്തു കൊണ്ട് പോകുന്നുമുണ്ട്.
പക്ഷെ അവസാനമായി ഒരാള്‍ പഠനസഹായി അയച്ചുതന്നത് ഫെബ്രുവരിയില്‍ ആണ്. രണ്ടെണ്ണം ഫെബ്രുവരിയിലും രണ്ടെണ്ണം ജനുവരിയിലും...
ഇംഗ്ലിഷ് അധ്യാപകര്‍ ഇത്രമാത്രം സെല്‍ഫിഷ് ആണോ ??
ഈ ഒന്‍പത് മാസത്തിനിടയ്ക്ക് ആകെ സഹായിച്ചത് നാലേ നാല് പേര്‍ !!!!!!!
ശ്രീമതി. റ്റീന ട്ടൈട്ടസ്, ശ്രീ. ജെയിംസ് ജോസ് , മാത്യു മുള്ളംചിര, ശ്രീ. തങ്കച്ചന്‍ കെ.എം.കുളപ്പള്ളില്‍. നിങ്ങള്‍ക്ക് അനേകരുടെ പേരില്‍ അകമഴിഞ്ഞ നന്ദി...
Anyone can comment on this post by clicking on the comments (അഭിപ്രായങ്ങള്‍) link just below this underline.
1 അഭിപ്രായം:
Hi...Rajeev sir, Good job...and pls change a good Template...
www.varnathoolika.com
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ