ഒന്‍പതാം ക്ലാസിലെ ഇംഗ്ലിഷ് പുസ്തകത്തിന്റെ നാലാം യൂണിറ്റ് പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. ആദ്യ പാഠം പ്രകൃതി ചൂഷണം അവസാനിപ്പിക്കാറായി എന്ന മുന്നറിയിപ്പ് നല്കുന്നു. തന്റെ അദ്ധ്യാപകനായ ശ്രീ. കൃഷ്ണകുമാറില് നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഘനശ്യാം എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി 'ആഗോള താപനത്തെപ്പറ്റി' തയ്യാറാക്കിയ ഒരു സ്ലൈഡ് ഷോയും ഒരു ന്യുസ് റിപ്പോര്‍ട്ടും ആണ് ഇന്നത്തെ പോസ്റ്റ്.
The 4th unit in the 9th Std. text book is related to nature and the 1st chapter proclaims the need for bringing down global temperature rise. Today's post is a slide show and a news report on 'Global Warming' prepared by Ghanashyam, a 9th Std. student, inspired by his teacher Krishnakumar. This News was shot and edited by Krishnakumar sir.
Click here to download. Don't forget to encourage.ppt format
Click here to view or download the news report
Click here to view or download the news report
Std. 9 C
Elenthikara High School
Elenthikara High School
Ernakulam
3 അഭിപ്രായങ്ങൾ:
Ghanasyam, you are a model for thousands of teachers and students...congrats
പ്രിയപ്പെട്ട ഘനശ്യാം ,
ബ്ലോഗിലേയ്ക്ക് ഈ പ്രസന്റേഷന് അയച്ച അവസ്ഥയില്‍ നിന്ന് കുറെ മാറ്റങ്ങള്‍ വരുത്തുവാന്‍ ആവശ്യപ്പെട്ടിരുന്നല്ലോ. പക്ഷെ ആ മാറ്റത്തോടെ അത് ഇത്ര മനോഹരമാവും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.
രാം ദാസ് സാറും ഞാനും മാത്രമേ കമന്റ് ചെയ്തുള്ളല്ലോ എന്നോര്‍ത്ത് സങ്കടപ്പെടുകയൊന്നും വേണ്ട കേട്ടോ... അല്പം മുന്‍പ് നോക്കിയതനുസരിച്ച് ഇരുനൂറോളം പേര് ഇത് ഡൌണ്‍ലോഡ് ചെയ്തെടുത്തിട്ടുണ്ട്. പക്ഷെ ഒരാള്‍ പോലും ഒരു നല്ല വാക്ക് പറഞ്ഞില്ല. സാരമില്ല കേട്ടോ... ഞങ്ങളുടെ തലമുറ മലയാളികള്‍ ഇങ്ങനെയാണ്... നിങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ ഇങ്ങനെ ആവരുത്... നല്ലതെന്തു കണ്ടാലും അഭിനന്ദിക്കണം... ഘനശ്യാമില് നിന്നും ഇനിയുമേറെ നല്ല സൃഷ്ടികള്‍ പ്രതീക്ഷിച്ച് കൊണ്ട് ...
സ്നേഹപൂര്‍വ്വം,
രാജീവ് സര്
ബ്ലോഗ് അഡ്മിന്
പ്രിയ രാജീവ് സര്, ഘനശ്യാമിന് നല്ല ഒരു പ്രോത്സാഹനം നല്‍കിയതിനു ഒരുപാട് നന്ദി. എന്റെ സ്കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥിയാണ് ഘനശ്യാം.ഇപ്പോള്‍ STATE INSTITUTE OF ENGLISH ന്റെ STATE LEVEL LITERATURE QUIZ നു പങ്കെടുക്കുവാന്‍ തയാറെടുക്കുകയാണ് ഘനശ്യാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ