രാജീവ് സാർ, നല്ല നിർദ്ദേശങ്ങളാണ് ഈ പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. നന്ദി. ഒരു സംശയം, ആ വേഡ് ഫയലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഈ പോസ്റ്റിൽ തന്നെ ഡയറക്റ്റായി പറയരുതോ?
കറന്റ് നിരന്തരം പോകുന്നതു കാരണവും എന്റെ യു. പി.എസ് കാര്യമായ ബാക്ക് അപ് തരാത്തത് കൊണ്ടുമാണ് തല്കാലത്തെയ്ക്ക് ഇന്നലെ അങ്ങനെ ചെയ്യത്. വലിയ പോസ്റ്റ് ആയതു കൊണ്ട് മുന്‍ പെയ്ജില് ഇട്ടാല്‍ താഴേക്കുള്ളത് ബ്ലോഗുകള്‍ പരത്തി പരിചയമില്ലാത്തവര്‍ കാണാതെ പോകുകയും ചെയ്യും. അത് കൊണ്ടാണ് അങ്ങനെ ചെയ്തത് .
ഓര്‍മ്മപ്പെടുത്തിയതിനും നിര്‍ദ്ദേശത്തിനും നന്ദി. പകരം മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തി. അഭിപ്രായം അറിയിക്കുമല്ലോ...
6 അഭിപ്രായങ്ങൾ:
thank you for posting this
THANKZZZZZZZZZZZZZ...........
THANKS ...............................
"WHATEVER YOU THINK YOU CAN OR YOU CAN'T YOU ARE RIGHT"-All the very best my dear bros and sisters.
രാജീവ് സാർ, നല്ല നിർദ്ദേശങ്ങളാണ് ഈ പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. നന്ദി. ഒരു സംശയം, ആ വേഡ് ഫയലിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഈ പോസ്റ്റിൽ തന്നെ ഡയറക്റ്റായി പറയരുതോ?
കറന്റ് നിരന്തരം പോകുന്നതു കാരണവും എന്റെ യു. പി.എസ് കാര്യമായ ബാക്ക് അപ് തരാത്തത് കൊണ്ടുമാണ് തല്കാലത്തെയ്ക്ക് ഇന്നലെ അങ്ങനെ ചെയ്യത്. വലിയ പോസ്റ്റ് ആയതു കൊണ്ട് മുന്‍ പെയ്ജില് ഇട്ടാല്‍ താഴേക്കുള്ളത് ബ്ലോഗുകള്‍ പരത്തി പരിചയമില്ലാത്തവര്‍ കാണാതെ പോകുകയും ചെയ്യും. അത് കൊണ്ടാണ് അങ്ങനെ ചെയ്തത് .
ഓര്‍മ്മപ്പെടുത്തിയതിനും നിര്‍ദ്ദേശത്തിനും നന്ദി. പകരം മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തി. അഭിപ്രായം അറിയിക്കുമല്ലോ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ